സന്തോഷ്‌ ജോർജ്ജ് കുളങ്ങരയുടെ വഴിതെറ്റിയ സഞ്ചാരങ്ങൾ! | Reaction video | Santhosh George Kulangara

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Reaction video
    God and Religion: The Detours of Santosh George Kulangara
    🎙 Hilal CP
    Safari TV | God | Religion | Science | Scientism
    #god #religion #atheism #science #scientism
    ---------------------------------------------------------------------------------------------------------------
    UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
    ഈ ഫോം ഫിൽ ചെയ്യുക.
    forms.gle/mgbq...
    വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
    ---------------------------------------------------------------------------------------
    Follow Us On:
    Facebook: / speakerscornermalayalam
    Instagram: ...
    Spotify: open.spotify.c...
    RUclips: / unmaskingatheism
    Unmasking Anomalies (Formerly Unmasking Atheism)
    UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Комментарии • 364

  • @techteam565
    @techteam565 5 месяцев назад +40

    ഏതു തരത്തിലുള്ള വിമർശനങ്ങളും ഇസ്‌ലാമിന് എന്നും മുതൽക്കൂട്ടാണ്. കേൾക്കുന്ന നൂറ് പേരിൽ ഒരാൾ മറിച്ചും ചിന്തിക്കുന്നുണ്ടാവും.

  • @Abdu_Razik
    @Abdu_Razik 5 месяцев назад +114

    Alhamdulillah ഇങ്ങനെ ഓരോ വിമർശകർ വരുന്നത് കൊണ്ട് കൂടുതൽ പഠിക്കാനും ഉറച്ചു വിശ്വസിക്കാനും പറ്റി الحمد الله

    • @_muhammedrahil
      @_muhammedrahil 5 месяцев назад +3

      Athe💯
      19:20 🤣👍

    • @thaha7959
      @thaha7959 5 месяцев назад +4

      സത്യം,അത് കൊണ്ട്, ഇവരുടെ മണ്ടത്തരം കൊണ്ട്, കൂടുതൽ പഠിക്കാനും,ശരിക്കും ദൈവത്തെ മനസ്സിലാക്കാനും ദൈവത്തിൽ കൂടുതൽ ഉറച്ചു വിശ്വാസം വരാനും സാധിച്ചു

    • @sinenomine3667
      @sinenomine3667 5 месяцев назад +1

      angana palatum tonnum, pacha kannaadi vechaal ellaam pacha aaytae tonnu

    • @drdilipkg1
      @drdilipkg1 5 месяцев назад

      ഒരു വിശ്വാസിക്ക് "പഠിക്കാൻ" ആവില്ല... "വിശ്വാസം" പഠിക്കാനേ ആകൂ.

    • @thaha7959
      @thaha7959 5 месяцев назад

      @@drdilipkg1 വിശ്വാസിക്ക്, ചിന്തിക്കുവാനും പഠിക്കുവാനും അത് വിശ്വസിക്കുവാനും പഠിക്കാം അറിയാം എന്നാൽ ഒരു യുക്തിവാദിക്കു അത് സാധ്യല്ല, യുക്തി tric ഉപയോഗിച്ചു പറയാനേ സാധിക്കുകയുള്ളു, കുരുടാൻമാർ ആനയെ കണ്ടത് പോലെ, എന്താണോ യുക്തിക്കു തോന്നുന്നത് അത് പറയുക അതായത് അതാതു സമയത്ത് അപ്പപ്പോൾ തോന്നുന്നത് യാതൊരു പ്രമാണവും യഥാർഥ്യവും ഇല്ലാതെ അപ്പപ്പോൾ പറയുക,

  • @lonely527
    @lonely527 5 месяцев назад +22

    ഹിലാൽ സലീം ❤️💯

  • @malamakkavu
    @malamakkavu 5 месяцев назад +53

    ഭൂമിയിലെ ജീവിതം പരീക്ഷണമാണെന്നാണ് ഇസ്ലാം പറയുന്നത്. അത്കൊണ്ട്തന്നെ കൊല്ലാനും കൊള്ളചെയ്യാനുമുള്ള സ്വാതന്ത്രം മനുഷ്യന് കൊടുത്തേപറ്റൂ.
    ദൈവം എന്ത്കൊണ്ട് എല്ലാ ക്രൈമും തടയുന്നില്ലാ എന്നാണ് ചോദ്യമെങ്കിൽ, പരീക്ഷാഹാളിൽ തെറ്റായ ഉത്തരം എഴുതുന്ന കുട്ടികളെ തടയാത്ത ടീച്ചർ എന്ത് ടീച്ചറാ എന്ന് ചോദിക്കുന്നതു പോലെയാണത്.

    • @_muhammedrahil
      @_muhammedrahil 5 месяцев назад +2

      👍

    • @prophetspath.319
      @prophetspath.319 5 месяцев назад +1

      Kulangarayudeth Loose talks.
      Normal Budhiyulla Oral Angane SamsarikkiLLa.😢😂😢

    • @malamakkavu
      @malamakkavu 5 месяцев назад +2

      @@prophetspath.319
      ഈ വിഷയത്തിൽ മാത്രമല്ല, പല വിഷയങ്ങളിലും.
      കേരളത്തിൽ പെയ്യുന്ന മഴയെല്ലാം ശേഖരിച്ച് വിൽക്കണം എന്ന് പറഞ്ഞപ്പോഴാണ് പ്രളയം വന്നത്.
      തൻറെ കാമറകണ്ണിലൂടെ കണ്ടതെല്ലാം എല്ലായിടത്തും ഇപ്ലിമെൻ്റ് ചെയ്യാമെന്ന് ധരിക്കുന്നു. ലഹരിയില്ലെങ്കിൽ , സെക്സ് ഇല്ലെങ്കിൽ വിദേശികൾ വരില്ലാ എന്ന്പറയുന്നു. ....

    • @vinod4833
      @vinod4833 5 месяцев назад

      പരീക്ഷ ഹാളിലെ ടീച്ചർ സ്രഷ്ടാവും രക്ഷകനും സർവ്വശക്തനുമൊന്നുമല്ല........
      ദൈവമുണ്ടെങ്കിൽ തന്നെ മനുഷ്യൻ നന്നാകണമെന്ന് ആഗ്രഹിക്കുന്നില്ല, അത്‌ കൊണ്ട് തന്നെ സ്വർഗ നരകങ്ങൾ സൃഷ്ടിക്കുന്നുമില്ല!!!!

    • @sarifmuhammed
      @sarifmuhammed 5 месяцев назад +1

      @@vinod4833അതെന്താ സ്വർഗ്ഗ നരകങ്ങൾ സൃഷ്ടിച്ചാൽ ??

  • @ajnasaju1037
    @ajnasaju1037 5 месяцев назад +107

    മതം എന്ത് സയൻസ് എന്ത് എന്ന് ഇന്നും ഇവർക്ക് തിരിഞ്ഞട്ടില്ലേ.. ഖുർആനിൽ ദിനോസറുകളുടെ കുറിച്ച് പറയതത്കൊണ്ട് നിരീശ്വരവാദി ആയ ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു. 🤌🏽

    • @jodmodyt5980
      @jodmodyt5980 5 месяцев назад +1

      Inn lokathile ella karyangalum cherth iyal angaot busdakam ezhuth alla penne

    • @prophetspath.319
      @prophetspath.319 5 месяцев назад +2

      Kulangara Prayumpole Daivam
      Themmadikaleyellam Udan Shikshichal..??.... Sanchari Enthu Vazhakka yani parayunnath??😢😂😢

    • @ajnasaju1037
      @ajnasaju1037 5 месяцев назад +16

      @@prophetspath.319 ഖുർആനിൽ പോലും പറഞ്ഞിട്ടുള്ളത് " ഒരു നിശ്ചിത അവധി കൊടുത്തിരിക്കുന്നു " എന്നാണ്... കുളങ്ങര വാശി പിടിക്കരുത്.😂

    • @vinod4833
      @vinod4833 5 месяцев назад +3

      മതത്തിൽ ശാസ്ത്രമുണ്ടോ എന്ന് ചർച്ച നടക്കുന്ന നാടാണിത്!!!!!

    • @dollardudeentertainments
      @dollardudeentertainments 5 месяцев назад

      ​@@vinod4833charcha nadannotte marupadi vizhunganulla sahisnutha venam

  • @suhailsq1935
    @suhailsq1935 5 месяцев назад +11

    അയാൾ മതങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ ഓരോ മതത്തിലെ വിശ്വാസിയും അത് എടുത്ത് അവരുടെ മതങ്ങളെ ഞായീകരിച്ചു സംസാരിക്കുന്നു 😄.

    • @TruthPrevailsChannel
      @TruthPrevailsChannel 5 месяцев назад +2

      അയിന്?

    • @lonely527
      @lonely527 5 месяцев назад +2

      യുക്തർ ആണെങ്കിൽ സ്വന്തം ആയി ഉണ്ടാക്കും 🤣

    • @suhailsq1935
      @suhailsq1935 5 месяцев назад +2

      @@lonely527 മതങ്ങളും ദൈവങ്ങളും ഒക്കെ പിന്നെ എവിടന്ന് ആണെന്നാ വിചാരം 😄.

    • @lonely527
      @lonely527 5 месяцев назад +1

      @@suhailsq1935 ഞാൻ പറഞ്ഞത് ന്യായീകരണത്തിന്റെ കാര്യം ആണ് 🤣

    • @suhailsq1935
      @suhailsq1935 5 месяцев назад

      @@lonely527 ഞായീകാരണമുണ്ടാക്കുന്നത് ആണല്ലോ ഈ വീഡിയോയിൽ കാണുന്നത്. രവിചന്ദ്രൻ അറബികളെ പറ്റി പറഞ്ഞ വീഡിയോക്ക് മറുപടിയായി ഇതേ സന്തോഷ്‌ ജോർജ്കുളങ്ങരയുടെ അറബികളുടെ ആദിത്യമാരിയാതകളെ പറ്റി പുകഴ്ത്തുന്ന വീഡിയോ ഇട്ട് പുളകം കൊണ്ടവന്മാർ ആണ് അയാൾ മതങ്ങളെ പറ്റി പറഞ്ഞപ്പോൾ സന്തോഷ്‌ ജോർജ്കുളങ്ങരയുടെ വഴി തെറ്റിയ സഞ്ചാരങ്ങൾ എന്നും പറഞ്ഞു കുരു ആവുന്നത് 😄. അന്നയാൾ ഞമ്മക്ക് വിവരം ഉള്ളവൻ ലോകം കണ്ട,മലയാളികളെ ലോകം കാണിച്ച സഞ്ചാരി . ഇപ്പൊ ഞമ്മക്ക് അയാളുടെ സഞ്ചാരങ്ങൾ വഴി തെറ്റിയത്.

  • @Miniwheelsonroad
    @Miniwheelsonroad 5 месяцев назад +17

    ഈ ജീവിതം ഒരു പരീക്ഷണമാണ്. ഒരു പരീക്ഷാഹാളിൽ ഒരു വിദ്യാർത്ഥി തെറ്റുതരം എഴുതുന്നത് ടീച്ചറുടെ ശ്രദ്ധയിൽ പെട്ടാൽ ടീച്ചർ അപ്പോൾ തിരുത്തില്ല. നിശ്ചിത സമയം കഴിഞ്ഞാൽ അതിനുള്ള റിസൾട്ട് അറിയിക്കുകയാണ് ചെയ്യുന്നത്.

    • @drdilipkg1
      @drdilipkg1 5 месяцев назад

      Bad example

    • @wasimahammed444
      @wasimahammed444 5 месяцев назад

      @@HariKrishnanK-gv8lxനല്ല example തന്നെയാണ്. എല്ലാവരുടെയും റിസൾട്ടും പെർഫോമൻസും എല്ലാം എല്ലാവരെയും കാണിച്ചിട്ട് തന്നെയാണ് അടുത്ത അവര്കുള്ള ശിക്ഷ ആയാലും പ്രതിഫലം ആയാലും നൽകപെടുക. അല്ലാതെ വെറുതെ സ്വർഗത്തിലോ നരകത്തിലോ ഇടും എന്നല്ല. റിസൾട്ടും നല്കപ്പെടും ഓരോ ഉത്തരവും എന്തു കൊണ്ടാണ് എഴുതിയത് എന്ന് ചോദ്യം ചെയ്യലും ഉണ്ടാവും.
      പിന്നെ കള്ളത്തരം കാണിക്കുന്നവൻ ആണ് എന്നുണ്ടെങ്കിൽ by defenition thanne ദൈവം എന്ന ഒന്ന് നില നിൽക്കുന്നില്ലല്ലോ. ദൈവം എന്നാൽ എല്ലാം സൃഷ്ടിച്ചവൻ എന്ന് മാത്രമല്ല അർത്ഥം വരുന്നത്. മറ്റനേകം വിശേഷങ്ങളും ഉണ്ട്. അതെല്ലാം കൂടി ചേരുന്ന ഒന്നാണ് ദൈവം. അത് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയം. But by defenition god is perfect. നിങ്ങൾ വിശ്വസിക്കണം എന്നില്ല. പക്ഷെ ദൈവം എന്ന ‘ആശയം’ അല്ലെങ്കിൽ വിശ്വാസം എന്താന്നെനു മനസ്സിലാക്കു.

    • @wasimahammed444
      @wasimahammed444 5 месяцев назад +1

      ⁠@@HariKrishnanK-gv8lxResult അല്ല തെറ്റുന്നത്. ഒരാൾ തോറ്റു എന്ന് പറഞ്ഞാൽ റിസൾട്ട്‌ അല്ലല്ലോ തെറ്റുന്നത്. എഴുതിയ ഉത്തരങ്ങൾ തെറ്റി പോയി. അത് കൊണ്ട് തോറ്റു എന്നല്ലേ.

    • @wasimahammed444
      @wasimahammed444 5 месяцев назад +2

      @@HariKrishnanK-gv8lx അല്ല. പരീക്ഷയുടെ ഉദാഹരണം തന്നെ എടുക്കുന്നു. ടീച്ചേർസ് എത്ര നന്നായി പഠിപ്പിച്ചു കൊടുത്താലും പഠിക്കാനുള്ള എല്ലാം സാഹചര്യങ്ങൾ ഒരുക്കി കൊടുത്താലും ഉഴപ്പി നടന്നു തോൽക്കുന്ന ചിലരുണ്ട്. അത് ടീച്ചറുടെ കഴിവ് കേടു കൊണ്ടല്ല.
      ഈ ജീവിതവും ഒരു പരീക്ഷണം അല്ലെങ്കിൽ പരീക്ഷ ആണ്. അവിടെ ജയിക്കുന്നവരും തോൽക്കുന്നവരും ഉണ്ടാവും. ഉഴപ്പി നടന്നത് കൊണ്ട് തോൽക്കുന്നതാണ്.

    • @wasimahammed444
      @wasimahammed444 5 месяцев назад

      @@HariKrishnanK-gv8lx ഉഴപ്പുന്നവന് ഉഴപ്പാനും ഉഴപ്പാതിരിക്കാനുമുള്ള choice ഉണ്ട്. അങ്ങനെ സ്വയം choose ചെയ്യാൻ കഴിയുന്ന freewill ഉള്ള മനുഷ്യരെ സൃഷ്ടിച്ചത് ദൈവം തന്നെ ആണ്. അങ്ങനെ freewill ഇല്ലാത്ത മനുഷ്യരല്ലാത്ത സൃഷ്ട്ടികളും മതവിശ്വാസത്തിൽ ഉണ്ട്. മനുഷ്യരെ freewill കൊടുത്തു കൊണ്ട് പരീക്ഷിക്കുക എന്നതാണ് ദൈവം ആ സൃഷ്ട്ടിപ്പിലൂടെ ഉദ്ദേശിക്കുന്നത്. അത് കൊണ്ട് തന്നെ അതൊരു പോരായമായല്ല. ഒരു സാധനം ഉണ്ടാക്കുന്ന ആൾ എന്തു ഉദ്ദേശിച്ചിട്ടാണ് അത് ഉണ്ടാക്കിയത് എന്ന് നമ്മൾ ആദ്യം മനസ്സിലാകാതെ നമുക്ക് ആ productil പോരായ്മ ഉണ്ടെന്ന് പറയാൻ സാധിക്കില്ല.
      ഒരാൾ പറയുകയാണ് ഒരു വീട് perfect അല്ല കാരണം അത് ഫുൾ നിർമിച്ചിട്ടില്ല. അവിടേം ഇവിടേം ഒക്കെ തുറന്നിട്ടിരിക്കുകയാണ. അത് മറക്കാൻ വേണ്ടി അവിടെ വാതിലും ജനലും ഒക്കെ വെച്ച് adjust ചെയ്തു എന്ന്. അയാൾക്കു അതൊരു പോരായ്മയായി തോന്നി. അപ്പൊ വീട് വെച്ചവനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ വാതിലിന്റേം ജനലിന്റേം ഒക്കെ purpose പറഞ്ഞ് കൊടുത്തു. അത് mistake പറ്റിയതല്ല അതിനു ഇങ്ങനേം ഇങ്ങനേം ഒക്കെ ഉദ്ദേശം വെച്ചിട്ടാണ് അങ്ങനെ ചെയ്തത് എന്ന് പറഞ്ഞ് കൊടുത്തു. എന്ന് വെച്ചാൽ ഉണ്ടാക്കിയവന്റെ ഉദ്ദേശം വെച്ചിട്ടാണ് ഒരു കാര്യം പോരായ്മ ആണോ അല്ലയോ എന്ന് നമുക്ക് conclude ചെയ്യാനാവു.

  • @jollyvarghese-px5st
    @jollyvarghese-px5st 4 месяца назад +3

    International traval cheythu super viddi aya George

  • @sameerthavanoor5090
    @sameerthavanoor5090 5 месяцев назад +15

    അയാൾ ഒരു 'പൊഗ' ആണെന്ന് ഈ അടുത്ത കാലത്താണ് മനസ്സിലായത്...😂😂

  • @nayananarda90
    @nayananarda90 5 месяцев назад +15

    Actually been waiting for this 😊

  • @Man-jo7qo
    @Man-jo7qo Месяц назад +1

    കുളങ്ങര ഉടായിപ്പ് ആണ് എന്ന് എനിക്ക് 1st കണ്ടപ്പോയെ തിരിഞ്ഞിരുന്നു

  • @TheOutspokenBro
    @TheOutspokenBro 5 месяцев назад +11

    18:45😂🔥🔥 Roasted in a Perfect Way

    • @NismoYT
      @NismoYT 5 месяцев назад +1

      😂😂✅️

  • @nadrbinabdulazeez3654
    @nadrbinabdulazeez3654 Месяц назад +1

    I liked this Bro❤ Keep going!!!

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 месяца назад +1

    ഈമൂന്നു ക്ലിപ്പും അയാൾക്കിട്ട് കൊടുക്കുക ബോധം വരുമെങ്കിൽ നന്ന് !!!

  • @firozkhan8820
    @firozkhan8820 5 месяцев назад +12

    SG 👌

  • @muneeraboobacker9715
    @muneeraboobacker9715 5 месяцев назад +5

    Santhoshinte videos pandu muthale kanda enikk ayal enthanu cheythondirikkunnath ennu nalla bodhyamundayirunn..thank you for exposing him..

  • @shafeequemoidutty-qm9ex
    @shafeequemoidutty-qm9ex 5 месяцев назад +3

    santhosh vellaaand over aakunund
    ayaaal kurach yaaathra cheythu
    athre alle ullu …
    swayam ellaaam aryunavana ennoru thonal …
    ayaalodulla ishtam poyi

  • @PixelGraphic-bt1do
    @PixelGraphic-bt1do 5 месяцев назад +3

    മൂപ്പർ ഇപ്പൊ യുക്തിവാദികളുടെ മുഫ്തി ആണ്😅

  • @fahzeezstudioz1886
    @fahzeezstudioz1886 3 месяца назад

    Mariana trench ന്റെ അടിയിൽ ഉള്ള കാര്യങ്ങളെ കുറിച്ച്, amazon കാടിന്റെ ഉള്ളടക്കം പോലും വർഷങ്ങൾക്ക് ഇപ്പുറവും ശാസ്ത്രത്തിന് അറിവില്ല... ഈ ശാസ്ത്രമാണോ ദൈവത്തെ കുറിച്ച് തെളിയിക്കുന്നത് 😂😂😂😂

  • @jollyvarghese-px5st
    @jollyvarghese-px5st 4 месяца назад +1

    Vidi George

  • @cbnazeer3951
    @cbnazeer3951 5 месяцев назад +4

    പ്രവാചകർ ഭാവികാര്യങ്ങളൊന്നും പറഞ്ഞില്ലേ... പെൺകുട്ടികളെതടഞ്ഞത്.

    • @sarifmuhammed
      @sarifmuhammed 5 месяцев назад +4

      പ്രവാചകൻ പറഞ്ഞതൊക്കെയും ദൈവത്തിന്റെ സഹായത്തോടെ മാത്രമാണ് ( വഹ്‌യ്‌ ) അല്ലാതെ , പ്രവാചകൻ വിചാരിക്കുമ്പോ ചെയ്യാൻ പറ്റുന്നതല്ല

    • @sreenathsreenath8055
      @sreenathsreenath8055 5 месяцев назад

      അതിനു തെളിവു ഉണ്ടോ തന്റെ കൈയിൽ

    • @cbnazeer3951
      @cbnazeer3951 5 месяцев назад

      സാരിഫേ..വഹീയോടെയാണെങ്കിലും ഭാവീ പറഞ്ഞോ?

    • @sarifmuhammed
      @sarifmuhammed 5 месяцев назад +1

      @@cbnazeer3951 അതുകൊണ്ടു ? അത് പ്രവാചകനുള്ള കഴിവല്ല എന്നതാണ് പറഞ്ഞത്

    • @cbnazeer3951
      @cbnazeer3951 5 месяцев назад

      @@sarifmuhammed ഭാവി പറഞ്ഞോ ഇല്ലയോ

  • @bijuworld4649
    @bijuworld4649 19 дней назад

    സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് 100% ശരിയാണ് 'നിങ്ങളാണ് മനുഷ്യരെ വഴിതെറ്റിക്കുന്നു ഇല്ലാത്ത ദൈവം ഉണ്ടെന്നും പറഞ്ഞു.ഓരോ മതത്തിനും ഓരോ ദൈവങ്ങൾ ഉണ്ടാകുന്നു താങ്കളുടെ ദൈവമാണ് ശരിയെന്ന് ഓരോ മതക്കാരും വിശ്വസിക്കുന്ന 'ഇങ്ങനെ നിങ്ങൾ ജനങ്ങൾ എത്ര നാൾ വഴിതെറ്റിക്കാൻ സാധിക്കുംകൂടുതൽ കാലം നിലനിൽക്കില്ല കാരണം യാഥാർത്ഥ്യങ്ങൾ ഇന്ന് അല്ലെങ്കിൽ നാളെ പുറത്തുവരും ഒരുനാൾ മതങ്ങൾ ഇല്ലാത്ത ഒരു ലോകം ഇവിടെയുണണ്ടാകും

  • @haseenafarhan4998
    @haseenafarhan4998 3 месяца назад

    ഇസ്ലാം എന്നും മുന്നിട്ട് നില്കുന്നതും എന്നും ചർച്ചകൾ സജീവമാകുന്നതും ഇതുപോലെയുള്ള വിമർശകർ വരുന്നത് കൊണ്ടാണ്.. കൂടുതൽ പഠിക്കാനും ചിന്തിക്കാനും ഇസ്ലാം പ്രചരിക്കാനും കാരണമാവുന്നു..
    ലോകം ചുറ്റി സഞ്ചരിച്ചിട്ടും നിങ്ങളുടെ അറിവും നിലവാരവും കുറഞ്ഞുപോയത് ഇവിടെയാണ്.
    .enyway ഇസ്ലാം ഇനിയും പൂത്തുലയട്ടെ..കായ്ച്ചു പൂത്തുലഞ്ഞു നില്കുന്നവയ്‌ക്കെ കല്ലേറ് കൊള്ളുകയുള്ളു.

  • @ashfakahammed.o2390
    @ashfakahammed.o2390 5 месяцев назад +2

    ഉലകം മൊത്തം ചുറ്റി കിളി പോയി
    ജോർജ് കുളത്തിലെ ..... ആവരുത്

  • @MhFasiludeen-tk6vx
    @MhFasiludeen-tk6vx 5 месяцев назад +2

    ഇവനെ ഉടൻ തന്നെ B J P. യിൽ പ്രതീക്ഷിക്കാം...

  • @musthafapadikkal6961
    @musthafapadikkal6961 5 месяцев назад +23

    കുളങ്ങര കുഴൽകിണർ ഉണ്ടാക്കി മൂടാതെ വെച്ചതിനും കുറ്റം ദൈവത്തിനാണ്🤣🤣

    • @Akwayanad9752
      @Akwayanad9752 5 месяцев назад +4

      😂😂

    • @ishaqkannanari3645
      @ishaqkannanari3645 5 месяцев назад +1

      😂

    • @prophetspath.319
      @prophetspath.319 5 месяцев назад

      Kulangarayude pottatharathinum,Nasthika Wadamgalkum Manoharamaya MarupadiUA👍

    • @ishaqkannanari3645
      @ishaqkannanari3645 5 месяцев назад

      @@HariKrishnanK-gv8lx കവി എന്താ ഉദ്ദേശിച്ചത്? 🤔🤔🤔

    • @ishaqkannanari3645
      @ishaqkannanari3645 5 месяцев назад

      @@HariKrishnanK-gv8lx നിങ്ങൾ അല്ലെ ആ കുട്ടിയെ തള്ളിയിട്ടത്, അപ്പൊ നിങ്ങൾ അല്ലെ കുറ്റക്കാർ

  • @hameedavdavd8569
    @hameedavdavd8569 5 месяцев назад +7

    ഇയാളെ ബിജെപിയിൽ ജോയിൻ ചെയ്തൊ ബുദ്ധി എല്ലാം പോയല്ലോ😮

  • @mohammedashruf3642
    @mohammedashruf3642 5 месяцев назад +20

    നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്‌)
    2 : 23

    • @lonely527
      @lonely527 5 месяцев назад +4

      ​@@HariKrishnanK-gv8lxഇന്ന് 18 ആം വയസ്സിൽ വിവാഹം ചെയ്ത ഒരാളെ നാളെ വിവാഹപ്രായം 21 ആയാൽ നിങ്ങൾ പോക്സോ എന്ന് വിളിക്കുമോ?

    • @spectacles.
      @spectacles. 5 месяцев назад +1

      ​@@lonely527😂😂😂😂

    • @gofalloda458
      @gofalloda458 5 месяцев назад +1

      ​@@lonely527 ✨🔥

    • @gofalloda458
      @gofalloda458 5 месяцев назад +4

      ​​@@HariKrishnanK-gv8lx aadhyam than onnu poi vaik quran Malayalam paribhasha, Islam inte shathrukalil ninnalla quran padikendath,
      cmntum, atheists, Islam vimarshakarudey im yellam vak kett vanne athine vimarshichal njnghel angheekarilla,marich ninghel quran poornamayum padich vimarshik njn angheekarikukayum Islam matham vidanum theyyar aane🔥🔥

    • @lonely527
      @lonely527 5 месяцев назад +3

      @@HariKrishnanK-gv8lx ഞാൻ ചോദിച്ച ഇതിന് ഉത്തരം തന്നില്ല

  • @suhailbagavathi_kavungal8438
    @suhailbagavathi_kavungal8438 5 месяцев назад +3

    Typical atheist അഥവാ മതവിരോധം മനസിൽ കേറിയ ഇതെന്താണ് എന്ന് ധാരണ ഇല്ലാത്ത ഒരാൽ

    • @dubbinghut
      @dubbinghut 5 месяцев назад

      മതവിരോധം ഉള്ളിൽ കൊണ്ട് നടക്കുന്നത് മതവിശ്വാസി ആണ് , ഹേ, സ്വന്തം മതമാണ് നല്ലത് എന്ന് വിശ്വസിക്കുന്നതിൽ കവിഞ്ഞൊരു മതവിരോധി ലോകത്തില്ല.

  • @asokakumar7761
    @asokakumar7761 5 месяцев назад +2

    10:30 to 14:30 രണ്ട് വയസ്സായ കുട്ടി അനുഭവിച്ച വിഷമവും വേദനയും അതിനെക്കുറിച് വിശദീകരിക്കു. താങ്കൾ അത്‌ പറയാതെ ബാക്കി എല്ലാം പറഞ്ഞു

    • @howtomake3182
      @howtomake3182 5 месяцев назад +1

      Athil yenthan parayathath , kutti sorgathilek , matha pithakalk ath oru pareekshnam

    • @vinod4833
      @vinod4833 5 месяцев назад +1

      ​@@howtomake3182
      മാതാപിതാക്കളെ പരീക്ഷിച്ചിട്ട് ദൈവത്തിന് എന്ത് കിട്ടാനാണ്???

  • @aleefnadeem8223
    @aleefnadeem8223 5 месяцев назад +13

    Enjathiii....mmarupadii❤❤

  • @MdAshraf-ko8ro
    @MdAshraf-ko8ro 5 месяцев назад +2

    സന്തോഷ് കുളംങ്കര കരുതി തള്ളി റ്റ് പോയാൽ ആരും മറുപടി പറയാൻ ഉണ്ടാവില്ല എന്ന് അണ്ണാക്കിൽ കൊടുത്തപോൾ മനസ്സിലായിക്കാണും

    • @EnJayGaming
      @EnJayGaming 5 месяцев назад +3

      ഇതിനെ ആണോ അണ്ണാക്കിൽ കൊടുത്തത് .. ഇത് വെറും ഇരുട്ടിൽ തപ്പൽ ആണ്

  • @hexxor2695
    @hexxor2695 5 месяцев назад +33

    *ഒരു 10ചോദ്യം തിരിച്ചു ചോദിച്ചാൽ പുള്ളി തീർന്നു💯പിന്നെ മതമൊക്കെ എത്ര അറിയാമെന്നു മനസ്സിലാവും*

    • @SalinBabu9181
      @SalinBabu9181 5 месяцев назад +10

      തിരുച്ചു അവിടെ നിന്നും 5 ചോദ്യം ചോദിച്ചാൽ തീരാവുന്നതേ ഉള്ളൂ മതം

    • @lonely527
      @lonely527 5 месяцев назад

      ​@@SalinBabu9181ആദ്യം പത്തു ചോദ്യത്തിന് ഉത്തരം ഉണ്ടാവുമോ?

    • @lonely527
      @lonely527 5 месяцев назад +2

      @@HariKrishnanK-gv8lx അതിന് യുക്തി വാദികൾക്ക് എവിടെ യുക്തി 😃?

    • @_Aswin_5
      @_Aswin_5 5 месяцев назад

      ​@@SalinBabu9181sathyam💯🔥🔥🔥🔥🔥😂

    • @MahmoodMohamedashraf
      @MahmoodMohamedashraf 5 месяцев назад

      ​@@HariKrishnanK-gv8lx if a person having logic, he should think who is controlling entire living organism in the world! Do you have control on your neurons?!

  • @fourdebates6653
    @fourdebates6653 5 месяцев назад +6

    waiting..

  • @mohammedashruf3642
    @mohammedashruf3642 5 месяцев назад +3

    { سَنُرِیهِمۡ ءَایَـٰتِنَا فِی ٱلۡـَٔافَاقِ وَفِیۤ أَنفُسِهِمۡ حَتَّىٰ یَتَبَیَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ أَوَلَمۡ یَكۡفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَیۡءࣲ شَهِیدٌ }
    [Surah Fuṣṣilat: 53]

  • @basheerb7951
    @basheerb7951 5 месяцев назад +2

    ഇവന്റെ മതവിരുദ്ധമായ നിലപാടിന്നു ആവേശത്തിന്നു കാരണം കടുത്ത ഇസ്ലാമിക വിരുദ്ധതയിൽ അതിഷ്ഠിതമാണ്.

  • @user-nn1do1uy4t
    @user-nn1do1uy4t 5 месяцев назад +1

    Verum mandatharam.
    Daivam illa

  • @jiyas415
    @jiyas415 5 месяцев назад +16

    ഉഷാർ....❤..സഞ്ചാരം ഭായിക്ക് frustration ആണെന്ന് തോന്നുന്നു....ജനങ്ങൾ കൂട്ടം കൂട്ടമായി അവർക്ക് നല്ലതെന്ന് തോന്നിയതിലേക്ക് വന്നു കൊണ്ടിരിക്കുന്നു...☝️

    • @_muhammedrahil
      @_muhammedrahil 5 месяцев назад +1

      ഞാൻ പണ്ട് ഇദ്ദേഹത്തിന്റെ Sancharm, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒക്കെ കാണൽ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ സംസാരത്തിൽ കൂടുതൽ self-branding, self-promotion ഒക്കെ ആയി തുടങ്ങിയതിന് ശേഷം നിർത്തി. ഇപ്പോ ഇതു പോലുള്ള interview ൽ ചെന്ന് ഇത്രയും യാത്രകൾ ഒക്കെ ചെയ്ത ഒരാൾ wiseman എന്ന പോലെ ഇങ്ങനെയൊക്കെ പറയുന്നത് കൂടെ കാണാൻ തുടങ്ങിയതിന് ശേഷം ഇയാളെ തീരെ ഇഷ്ടമില്ല.

    • @shabanachinnu6385
      @shabanachinnu6385 5 месяцев назад

      😮 5:32

    • @VempuVempuR
      @VempuVempuR 5 месяцев назад

      ശാസ്ത്രം മാത്രമാണ് മനുഷ്യനെ അ അഭിവിർത്തി നൽകിട്ടുള്ളു ബാക്കി എല്ലാം വെറും തള്ള് mathram

    • @_muhammedrahil
      @_muhammedrahil 5 месяцев назад

      @@kitchuviswanathan7822 ok

    • @dubbinghut
      @dubbinghut 5 месяцев назад

      എന്ന് ഒരു മതഭ്രാന്തൻ

  • @rafeeqimc
    @rafeeqimc 5 месяцев назад +3

    അല്ലാഹുവിന്റെ വചനമായ ഖുർആൻ പഠിച്ചാൽ എല്ലാ ചോദ്യത്തിനുള്ള ഉത്തരവും കിട്ടും.....

    • @Worship_your_creator
      @Worship_your_creator 5 месяцев назад

    • @lonely527
      @lonely527 5 месяцев назад

      ​@@BennyThomas-l3cഅതെ അമേരിക്ക ഖുർആൻ വായിച്ചിട്ട് ആണെല്ലോ ഇവന്മാരെ ഒക്കെ ഉണ്ടാക്കിയത് അല്ലെ 🤣

    • @spectacles.
      @spectacles. 5 месяцев назад

      ​@@BennyThomas-l3cഒസാമ ബിൻലാതേൻ, അമേരിക്ക വളർത്തിയ ഭീകരൻ. റഷ്യയുമായി ശീത സമരം നടക്കുന്ന കാലത്തു അമേരിക്ക ഇയാളെ ഉപയോഗിച്ചിരുന്നു.
      Isis അമേരിക്കയും ഇസ്രായേലും ചേർന്ന് മുസ്ലിം പേരുകാരായ ആളുകളെ ഉൾപ്പെടുത്തി ഉണ്ടാക്കിയത്. Isis കൊന്നിട്ടുള്ളവരിൽ 98% വും മുസ്‌ലിംങ്ങളെയാണ്. Isis മുസ്‌ലിം സംഘടന ആണെങ്കൽ ഇസ്രായേലിനെ ആക്രമിച്ചു നശിപ്പിക്കട്ടെ, paleasthinile മുസ്ലിങ്ങളെ സഹായിക്കട്ടെ, എന്തേ

    • @shefeekmsahib3956
      @shefeekmsahib3956 5 месяцев назад

      നീ ആ സാധനം കണ്ടിട്ട് കൂടി ഇല്ലെന്നാണ് ഈ കമന്റ് വായിച്ചപ്പോൾ മനസിലായത്. എല്ലാ കാര്യത്തിനും ഉള്ള ഉത്തരം പോട്ടെ ഒരു ദിവസം എത്ര നേരം നിസ്കരിക്കണം എന്ന ചോദ്യത്തിന് 5നേരം എന്ന് ഖുർആനിൽ നിന്ന് ഉത്തരം കാണിച്ചു തന്നാൽ നിനക്ക് 1 ലക്ഷം രൂപ ഞാൻ തരാം.

  • @muhammedshanushan3931
    @muhammedshanushan3931 5 месяцев назад +7

    • @lonely527
      @lonely527 5 месяцев назад +4

      Shanu bro ❤️

  • @SameehaSami-c3w
    @SameehaSami-c3w 5 месяцев назад +2

    മരണത്തിനു പാവം ദുഷ്ടൻ എന്നില്ല..ദൈവം രക്ഷിച്ച എത്രയോ പേരുണ്ട്.. എല്ലാരേം രക്ഷിച്ചാൽ മരണം എന്ന system തന്നെ വേണ്ടല്ലോ.. ഇവിടം താത്കാലികമാണ്..മരണം എല്ലാർക്കും ഒരുപോല അല്ല.. ഇവിടെ വെട്ടിപിടിച്ചു.. നിൽക്കാൻ വന്നവരല്ല..

    • @shanunelson7161
      @shanunelson7161 5 месяцев назад

      Eda manda ni madham padichu mandanaythanno atho jenmana mandan anno...

  • @ummuadam1706
    @ummuadam1706 5 месяцев назад +5

    👍🏻🔥

  • @harivijayan8414
    @harivijayan8414 21 день назад

    Hats off Bro You did it well 🤝👍

  • @roshanroy319
    @roshanroy319 5 месяцев назад +5

    👏👏👏

  • @asnajabin2327
    @asnajabin2327 5 месяцев назад +1

    Towards eternity, eternal passengers both these channels clearly gives answers to SGK questions. Why god not interfere when catastrophes happens,how existence of gods can be proved. Those who have doubts regarding on those topics, kindly watch..really helpful and enlightening

  • @mohammedashruf3642
    @mohammedashruf3642 5 месяцев назад +7

    ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?

  • @aboobakersidhic7639
    @aboobakersidhic7639 5 месяцев назад +1

    വന്ന്.... വന്ന് ..കുളം കര ഇപ്പോൾ ഒടേതമ്പുരാനായി മാറി😂

  • @althafmohammed7670
    @althafmohammed7670 5 месяцев назад +4

    MASHALLAH 👍

  • @shafeequeahmed4272
    @shafeequeahmed4272 5 месяцев назад +29

    പടച്ചവൻറെ ദിവ്യ സന്ദേശം അനുസരിച്ച് പ്രവാചകൻ നടത്തിയ അൽഭുതകരമായ പ്രവചനങ്ങൾ, ബുർജ് ഖലീഫ പോലുള്ള ബിൽഡിംഗുകൾ, മക്കയിലെ ക്ലോക്ക് ടവർ, മലകളിലെ ടണൽ, മലകൾ നീക്കം ചെയ്തത്, ടിവി, ഇൻറർനെറ്റ്, മൊബൈൽ, ആധുനിക മ്യൂസിക് സംവിധാനങ്ങൾ, ഓൺലൈൻ ബിസിനസ് തുടങ്ങിയ എണ്ണമറ്റത് റഫറൻസ് അടക്കം മുസ്ലിം പണ്ഡിതന്മാർ വിശദീകരിക്കുന്നത് സോഷ്യൽ മീഡിയയിൽ ലഭ്യമാണ്.

    • @dollardudeentertainments
      @dollardudeentertainments 5 месяцев назад +4

      ​@@octamagus1095viswasiyude matham viswasiyalle parayendath,hadeeth quran aarum valachu odikkaarillallo

    • @sarifmuhammed
      @sarifmuhammed 5 месяцев назад +6

      @@octamagus1095അവിശ്വാസികൾ എഴുതിയ biographykal ധാരാളം അവൈലബ്ൾ ആണ് ബ്രോ .. ഇങ്ങനെ കരയാതെ

    • @lonely527
      @lonely527 5 месяцев назад +7

      ​​@@octamagus1095ഈ വളച്ചൊടി പരിപാടി ശെരിക്കും ചെയ്യുന്നത് ആരാണ് സാറെ 😃?ഈ ആവിശ്വാസികളും യുക്തരും ആണ്. സ്വന്തം പരിപാടി മറ്റുള്ളവരിൽ വെക്കുക. ആഹാ അന്തസ് 😂

    • @lonely527
      @lonely527 5 месяцев назад +3

      ​​@@sarifmuhammedഈ വളച്ചൊടി പരിപാടി ശെരിക്കും ചെയ്യുന്നത് ഇവന്മാരാ. എന്നിട്ടാ ഇവിടെ വന്നു മുസ്ലിങ്ങളിൽ വെക്കുന്നത് 😂

    • @lonely527
      @lonely527 5 месяцев назад +1

      ​​@@octamagus1095എന്റെ കുട്ടാ ഇതൊക്കെ മുസ്ലിങ്ങൾ നേരത്തെ മറുപടി നൽകിയവയാണ്. ഇതിനെ വളച്ചൊടി എന്നാണ് പേരെങ്കിൽ അത് തെളിയിക്കണം. എന്നാൽ എവിടുന്ന്. ഉത്തരം നൽകുമ്പോൾ അതിനെ തോന്നിയ പോലെ പരിഹസിക്കുന്നത് അല്ലെ പരിപാടി. ഇപ്പോൾ ആ ആരിഫ് മണ്ടന്റെ പുതിയ വീഡിയോ കണ്ടതുള്ളു

  • @spleeban
    @spleeban 5 месяцев назад +12

    സ. ജോ. കു. പലതും പറയാതെ പറയുന്നു. താമസിയാതെ വ്യക്തമാകും

  • @Man-jo7qo
    @Man-jo7qo Месяц назад

    Super bro

  • @rohin.trohin4572
    @rohin.trohin4572 5 месяцев назад +1

    Islam also talks about science ❤

  • @shameemnoohumohammed9527
    @shameemnoohumohammed9527 5 месяцев назад +4

    Samvadham sangadipikkanam , matham pottatharam ano ennu adhehathinu manasilaki kodukkanam , team UA 👍🏻

    • @sinenomine3667
      @sinenomine3667 5 месяцев назад

      angottu chellu, angeru techu ottichu vidum

    • @shameemnoohumohammed9527
      @shameemnoohumohammed9527 5 месяцев назад +2

      @@sinenomine3667 angerku mathathine kurich oru vazhakkayum ariyillannu natu karkariyam , veruthe naadum kand nadakkanallathe

  • @rohin.trohin4572
    @rohin.trohin4572 5 месяцев назад +1

    Pinne quran is a book of signs not science

  • @murshid3119
    @murshid3119 5 месяцев назад +3

    Good information👍

  • @sharfan22010
    @sharfan22010 5 месяцев назад +2

    Thankyou for this video brother 👍👍👍👍

  • @lonely527
    @lonely527 5 месяцев назад +2

    Eid Mubarak ❤️

  • @rohin.trohin4572
    @rohin.trohin4572 5 месяцев назад

    Quran irangiyath 1400 varshathinu mumbaaan aan aalukalod aeroplanine kurich paranjitt kaaaryamundo? 😂😂

  • @moi_185
    @moi_185 4 месяца назад +1

    @ReactingVideos

  • @ELECTRO611
    @ELECTRO611 5 месяцев назад +1

    🎉

  • @mohammedshifin-ul8zg
    @mohammedshifin-ul8zg 5 месяцев назад +2

  • @rahi1995
    @rahi1995 2 месяца назад

    സത്യത്തിൽ, ദൈവിക ദൃഷ്ടാന്തങ്ങളെ കുറിച്ചും ദൈവത്തെ ധിക്കരിച്ചവർക്ക്
    സംഭവിച്ച ദുരന്തങ്ങളെ കുറിച്ചും കണ്ട് മനസിലാക്കാൻ, 'നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുവിൻ .... 'എന്ന് പരിശുദ്ധ ഖുർആൻ പറയുന്നുണ്ട്. സന്തോഷ് കുളങ്ങരക്ക് ഭൂമിയിലൂടെ മുഴുവൻ സഞ്ചരിച്ചിട്ടും ദൈവത്തെ കുറിച്ച് ഒന്നും ബോധ്യപ്പെട്ടില്ലങ്കിൽ അദ്ദേഹത്തിന്റെ സഞ്ചാരങ്ങൾ വൃഥാവിലായി എന്ന് മനസ്സിലാക്കിയാൽ മതി.

  • @vasim544
    @vasim544 5 месяцев назад +2

    ഭൂമിയിൽ എന്ത് ചെയ്തിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത് അല്ലാഹു ചെയ്യാത്ത ഏതെങ്കിലും ഒരു കാര്യമുണ്ടൊ നമുക്ക് ശരീരം തന്നതാര് നമ്മളാണോ നമ്മുടെ ശരീരത്തിൽ ജീവൻ നിലനിർത്തുന്നത് നമ്മളാണോ നമുക്ക് കാഴ്ചശക്തി നൽകിയത് നമ്മളാണോ ശരീരത്തിനകത്തെ യന്ത്രങ്ങൾ പ്രവർത്തിക്കാൻ നമ്മൾ എന്ത് വാഴക്കയാണ് ചെയ്യുന്നത് എല്ലാം സൃഷ്ടിച്ച് അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല ഇതാണ് യഥാർത്ഥ മഹാസത്യം അല്ലാഹുവിന്റെ മാത്രം വചനങ്ങളാണ് വിശുദ്ധ ഖുർആൻ അതിൽ സന്മാർഗദർശനം ഉണ്ട് തീർച്ച

    • @vasim544
      @vasim544 5 месяцев назад +1

      @@HariKrishnanK-gv8lx പരിണാമം സിദ്ധാന്തിച്ചവനെയും സൃഷ്ടിച്ചത് അല്ലാഹു തന്നെയാണ് നമ്മുടെ സൃഷ്ടാവും അല്ലാഹു തന്നെയാണ് മനസ്സിലായ സഹോ

    • @betheone_1.
      @betheone_1. 5 месяцев назад +2

      ​@@HariKrishnanK-gv8lxഒരാൾ ജനിക്കുമ്പോൾ തന്നെ കാഴ്ചയില്ല ഒരാൾക്ക് കാഴ്ചയുണ്ട് . ആ ജീവൻ എന്ത് ചെയ്തിട്ടാണ് അയാൾ ജീവിത കാലം മുഴുവൻ അങ്ങനെ ജീവിച്ചു തീർക്കേണ്ട വരുന്നത്. നിങ്ങടെ പരിണാമവും സയൻസ് കൊണ്ട് explain ചെയ്യാമോ.

    • @gofalloda458
      @gofalloda458 5 месяцев назад

      ​@@HariKrishnanK-gv8lx parinamathine kurich enth thelivane science ile ullathe, science ile parayunnu monkeys ile ninnau manushyanmar undayathenne ivide humans inte kore categories um monkeys inte kore categories um thammilulla chila similarity aane evidence
      Ennal quran ile parayunnu oru shikshayide baghamayi daivam manushyene kuranghukalude roopathil aaki enne
      Which means kuranghukal manushyanil ninnum undayi ennu artham varum
      Eee paranjathil thanghalkulla marupadi und

    • @gofalloda458
      @gofalloda458 5 месяцев назад +1

      ​@@HariKrishnanK-gv8lx Hari Krishna aaadhyam Islam,quran ennivaye kurichulla aazhathil ulla arive undaytt venam vimarshikanum ethirkanum.
      May Allah increase h
      His knowledge ameen

    • @vasim544
      @vasim544 3 месяца назад

      @@betheone_1. ഈ ലോകം സ്വർഗ്ഗലോകം അല്ല ഈ ലോകം പരീക്ഷണം ഉണ്ടാവും സമുദ്രത്തിൽ വിരൽ മുക്കിയാൽ വിരലിൽ പറ്റിപ്പിടിച്ച ജലത്തിന് സമമാണ് ഇഹലോകജീവിതം അതുകൊണ്ട് ആര് എന്തെല്ലാം കൊണ്ട് മടങ്ങുന്നു എന്ന് തീരുമാനിക്കുക

  • @adilsamnas1819
    @adilsamnas1819 5 месяцев назад +2

    ❤️🔥

  • @muneeret3369
    @muneeret3369 5 месяцев назад

    ദുനിയാ വഞ്ചിക്കപ്പെടുന്ന ലോകമാണ് കളിയും വിനോദവും അല്ലാതെ മറ്റൊന്നുമില്ല അപ്പോൾ ആ കളി എന്താണ് ആ കളി പഠിച്ചിട്ട് ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങണം

  • @Muhammedfaiz61926
    @Muhammedfaiz61926 5 месяцев назад +4

    15:43 ഇതാണ് പ്രശ്നം മനുഷ്യൻ ഇപ്പൊ കിട്ടിയ അറിവ് പോലും കടലിൽ ഉള്ള ഒരു തുള്ളി വെള്ളത്തിൻ്റെ എത്ര പോലും ആയിട്ടില്ല എന്ന് ഇവർക്ക് മനസ്സിലാകുന്നില്ല . ഇപ്പൊ ഭൂമിയിൽ ഉള്ള അറിവിനേകാൽ കൂടുതൽ ഇനി ഒന്നും ഇല്ല എന്ന് അന്തമായി വിശ്വസിക്കുന്നു .

  • @anoopchalil9539
    @anoopchalil9539 5 месяцев назад +1

    Alpan aanu

  • @abhishekjyothishj8792
    @abhishekjyothishj8792 5 месяцев назад +1

    ❤❤❤❤❤❤❤❤❤❤truth

  • @askmedia6274
    @askmedia6274 5 месяцев назад +1

    Subhanallah

  • @ashiltechmalayalam3986
    @ashiltechmalayalam3986 5 месяцев назад +1

    👍👍👍👍👍

  • @ahamedhasain2749
    @ahamedhasain2749 5 месяцев назад +1

    👍👍👍👍👍

  • @marksman5886
    @marksman5886 5 месяцев назад +8

    കൊറേ സഞ്ചരിച്ചു എന്നത് കൊണ്ട് ആരും വലിയ ബുദ്ധിമാനാകുന്നില്ല ഇന്നിപ്പോ മനസിലായില്ലേ 😅

    • @importedsense2740
      @importedsense2740 5 месяцев назад +6

      Deyvathil വിശ്വാസം ഇല്ലെങ്കിൽ ബുദ്ധി ഇല്ല എന്നാണോ bro?

    • @marksman5886
      @marksman5886 5 месяцев назад +1

      @@importedsense2740 അത് sgk നോട് ആണ് ആത്യം ചോദിക്കേണ്ടത് വിശ്വാസികളെ എല്ലാം മണ്ടന്മാർ മണ്ടത്തരം എന്നൊക്കെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്

    • @Pantheist2602
      @Pantheist2602 5 месяцев назад

      ​@@marksman5886അങ്ങനെ പുള്ളി പറഞ്ഞില്ലല്ലോ. മതം മാത്രം കെട്ടിപിടിച്ച് ഇരിക്കുന്നവരെ ആണ് വിമർശിച്ചത്.

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 2 месяца назад

    മണ്ടത്തരം താങ്കൾ എഴുന്നള്ളിക്കല്ലേ ലോകയാത്രയാണ് നടത്തിയത് എന്നു ഭൂമിയിലെ കരകളായ ഇടങ്ങളിൽ പട്ടണങ്ങൾ ആയതു കണ്ടു വിവരണം തന്നു അതിന് ലോകം മുഴുവൻ കണ്ടു എന്നാ സർട്ടിഫിക്കറ്റ് കൊടുത്താൽ ഏതു മനുഷ്യനും അഹങ്കാരിയായി പോകും ,,, ഈ ഭൂമിയുടെ ഒരു ഏടു മാത്രം കണ്ടായാൽ ദൈവത്തെക്കുറിച്ചറിയാൻ എന്തു വഴി അയാൾ ആത്മീയതയിലൂടെ നടന്നിട്ട് ദൈവത്തിന്റെ പ്രതിഭാസമെങ്കിലും കണ്ടിട്ടില്ല എന്നു തെളിയിച്ചാൽ ജനങ്ങളും ഉൾകൊള്ളും , അല്ലാത്തതെല്ലാം ബളാ ! ബളാ!, ബളാ!

  • @farhannandanil3644
    @farhannandanil3644 5 месяцев назад +1

  • @junais999
    @junais999 5 месяцев назад +1

    🔥🔥👍🏻

  • @hexxor2695
    @hexxor2695 5 месяцев назад +1

    4:19 *ലോകാവസാനം ചെറിയ ലക്ഷണങ്ങൾ എല്ലാം detailed ആയിട്ട് video ചെയ്യൂ 🤌🤌Sahih, Hasan, daif എല്ലാം ഉൾകൊള്ളിച്ചു 🧠*

    • @lonely527
      @lonely527 5 месяцев назад +1

      Daif ഒഴിവാക്കുക ബ്രോ

    • @ameen_ali_
      @ameen_ali_ 5 месяцев назад

      @@lonely527daif ഹദീസുകൾ, ‘daif’ എന്ന ടൈറ്റിലോട് കൂടി കൊടുത്താൽ പോരെ. ഒഴിവാക്കേണ്ട ആവശ്യം ഇല്ലല്ലോ. നമ്മൾ testimonial evidence കൈകാര്യം ചെയുന്നത് എത്രത്തോളം സൂക്ഷ്മതയോട് കൂടിയാണ് എന്ന് മറ്റുള്ളവർക്ക് മനസിലാക്കാമല്ലോ.

    • @lonely527
      @lonely527 5 месяцев назад

      ​@@ameen_ali_mm. പക്ഷെ daif ഹദീസ്ൽ പ്രവചനം പുലർന്നാലും പ്രവാചക വചനം ആണെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയില്ല

  • @ImanSteps
    @ImanSteps 5 месяцев назад +1

    Ma sha Allah

  • @Iamsafeerhussain
    @Iamsafeerhussain 5 месяцев назад

    ഭൂമിയിൽ ഒന്നും ചെയ്യാത്ത ദൈവം സ്വർഗത്തിൽ എന്ത് വഴക്ക എന്ന് വെച്ചാൽ യേശു മാത്രം ശെരി എന്നാണ് പുള്ളി ഉദേശിച്ചത്. പുള്ളി പ്രാർത്ഥിക്കും അപ്പൊ വെള്ളയിലേക്ക് വരണം 😂

  • @najeelas66
    @najeelas66 5 месяцев назад

    ഇവിടെ ഇരുന്നു ദൈവത്തെ കുറ്റം പറയുന്നവർ ഒന്നും കണ്ടിട്ടില്ല എന്നാൽ കുറേ രാജ്യങ്ങളും നിർമിതികളും സംസ്കാരങ്ങളും കണ്ട ഇദ്ദേഹം പിന്നെ ആരെയാണ് സ്തുതിക്കുക 🤐 ഇദ്ദേഹം ദൈവ വിശ്വാസിയാണെന്നാണ് മുമ്പുള്ള ചില വീഡിയോസിൽ മനസ്സിലായത് പിന്നീട് എന്ത് പറ്റി 😑

  • @nasihk3129
    @nasihk3129 5 месяцев назад +1

    💙

  • @androospapers8050
    @androospapers8050 5 месяцев назад +7

    ഒരു യാത്ര നടത്തിയാൽ എന്തും പറയാം എന്ന് മൂപ്പര് തീരുമാനിച്ചു

  • @indrajithsunilkumar9042
    @indrajithsunilkumar9042 5 месяцев назад +1

    👍👍👍

  • @RayyanRayyan-k4l
    @RayyanRayyan-k4l 5 месяцев назад +1

    .

  • @rohin.trohin4572
    @rohin.trohin4572 5 месяцев назад

    Honey bees ine kurich paranjittind

  • @Sabiathazhakunnu
    @Sabiathazhakunnu 5 месяцев назад

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*❤❤❤❤❤❤

  • @rohin.trohin4572
    @rohin.trohin4572 5 месяцев назад

    Embryology quranil parayunund

  • @SujithKBaby
    @SujithKBaby 5 месяцев назад

    India bharikkunnath
    Athu viryathinta perilanu😊

  • @Labs-zv1hw
    @Labs-zv1hw 5 месяцев назад

    Avan pottananu muthalali, orupad sancharichal ellam aayi enna thonnal aanu. Veruthe kittunna oxygen valichu kettumbo daivam ndavula, athangad kittathavumbo thiriyum daivam undo atho science nu swasam kodukkan pattumo enn

  • @rohin.trohin4572
    @rohin.trohin4572 5 месяцев назад

    Dr maurice baucaille

  • @muhammedanazt.a4353
    @muhammedanazt.a4353 5 месяцев назад +5

    جزاكلله خير
    بارك الله فيك

  • @rohin.trohin4572
    @rohin.trohin4572 5 месяцев назад

    Pareekshanangal sahikkan allahu sahayikatte

  • @kvaleena3156
    @kvaleena3156 5 месяцев назад

    Well said brohh❤

  • @JS-pu2ky
    @JS-pu2ky 5 месяцев назад +2

    He has become arrogant due to fame.

  • @shifashiya944
    @shifashiya944 5 месяцев назад +2

    Eid Mubarack❤❤❤

  • @safwannn___
    @safwannn___ 5 месяцев назад

    Bro 🔥❤‍🔥

  • @mercykm3508
    @mercykm3508 5 месяцев назад

    Sanrhoshinte appanum ammayum avanre undakkiyathu avanr kanichano

    • @M._A._Z
      @M._A._Z 5 месяцев назад

      Athippo ingalem ennem undakyath nammal kanditillalo but science use cheyth namukk samshayam undenkil ath maatan kazhiyunnathaan

  • @musthafacm3316
    @musthafacm3316 5 месяцев назад

    Power 🥰🥰

  • @jupitorshabi470
    @jupitorshabi470 5 месяцев назад +2

    മോനെ ജോർജ്യ നിനക്കുള്ള ചായയും വടയും ഞാൻ തരുന്നുണ്ട് എന്ന് മമ്മൂക്ക പറഞ്ഞപ്പോ ഇത്രയും ആയിരിക്കും effect എന്ന് ഇപ്പോഴാ മനസിലായത്...
    ലോകം മുഴുവൻ സഞ്ചരിച്ചിട് ലോക വിഡ്ഢി ആയിപോയല്ലോ do😊 താൻ 😄😅

  • @najihchelembra5104
    @najihchelembra5104 5 месяцев назад

    بارك الله فيك

  • @Haneen07
    @Haneen07 5 месяцев назад

    ❤❤